Mohanlal's Ithikkara pakki poster has gone viral<br /><br />സോഷ്യൽ മീഡിയയിൽ ഇന്നലെ വരെ മാമാങ്കം ട്രെയ്‌ലർ തന്നെയായിരുന്നു ചർച്ചാവിഷയം. എന്നാൽ ഇന്നലെ മുതൽ ഇത്തിക്കര പക്കിയുടെ ഒരു പോസ്റ്ററാണ് സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. ഇത്തിക്കര പക്കി എന്ന സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.